വിദേശികള്‍ക്ക് കൂടുതല്‍ ആനുകൂല്യം നൽകി ഖത്തർ | Oneindia Malayalam
2018-09-05 1 Dailymotion
Qatar lifts exit visa system ഖത്തറിലെ റസിഡന്‍സി നിയമത്തിലാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. വിദേശ തൊഴിലാളികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാമെന്നതാണ് പുതിയ വ്യവസ്ഥ. #Qatar